Media One

Quintype Stories

‘പ്രതിമയുടെ കണ്ണില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാണുന്ന വന്‍ കാമറ, ചിപ്പുകള്‍, ഭൂകമ്പം തടയും...’

വെറുതെ 3000 കോടി രൂപ ചെലവഴിച്ചതല്ല, പ്രതിമക്ക് ഒട്ടേറെ സവിശേഷതകളുണ്ടെന്ന് ഷിബുലാല്‍ജി പറയുന്നു. പ്രതിമയുടെ കണ്ണില്‍ അത്യാധുനിക ഗൂഗിള്‍ കാമറയാണുള്ളത്. Read the full story here.

114k views. 31 Oct, 2018

രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തി യു.എ.ഇ ഭരണാ​ധികാരിയുടെ ട്വീറ്റുകൾ

പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണാധികാരികള്‍ക്കുമുള്ള പരോക്ഷ വിമര്‍ശനമാണ് ട്വീറ്റിന്‍റെ ഇതിവൃത്തം. Read the full story here.

112k views. 27 Aug, 2018

പ്രഭാതഭക്ഷണത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; ശരീര ഭാരം താനേ കുറയും

ശരീരഭാരം കുറയ്ക്കാനായി പിന്തുടരുന്ന ഭക്ഷണക്രമം കൂടുതല്‍ വിശപ്പുള്ളവരാക്കുകയും എത്ര കഴിച്ചാലും തൃപ്തിവരാത്തവരാക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഇത്തരം ചിട്ടകളോടെ ജീവിക്കാന്‍ ആര്‍ക്കും സാധിക്കില്ല. Read the full story here.

102k views. 26 Sept, 2018

പേരക്കുട്ടിയുടെ മുന്നില്‍ വച്ച് അമ്മയെ മകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മയെ മകന്‍ ആക്രമിക്കുകയായിരുന്നു. ഇത് എതിര്‍ത്തതോടെ അവരുടെ കഴുത്തില്‍ ബലമായി പിടിച്ചായിരുന്നു പീഡനം. Read the full story here.

94k views. 5 Sept, 2018

ഫോണിലെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലിട്ടു; സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി ഗൂഗിള്‍ ഞെട്ടിച്ചു

സ്വന്തം ഫോണിലെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അജ്മലിനെ അമ്പരിപ്പിച്ച് ഗൂഗിള്‍. Read the full story here.

93k views. 2 Nov, 2018